University News
കു​സാ​റ്റിൽ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സ്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് വി​​​ദേ​​​ശ ഭാ​​​ഷാ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് അ​​​റ​​​ബി​​​ക് സാ​​​യാ​​​ഹ്ന കോ​​​ഴ്സ് 18ന് ​​​തു​​ട​​ങ്ങും. 100 മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സി​​​ലേ​​​ക്കു പ്ല​​​സ്ടു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സ് ഫീ​​​സ് 7,000 രൂ​​​പ.
More News