റവ.ജെ. വിജയകുമാരി
സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നു വിമൻസ് സ്റ്റഡീസിൽ ഡോക്ടറേറ്റ് ലഭിച്ചസിഎസ്ഐ റായലസീമ മഹായിടവകയിലെ പുരോഹിത റവ.ജെ. വിജയകുമാരി. ഇന്ത്യയിൽ വിമൻസ് സ്റ്റഡീസിൽ ആദ്യമായി ഡോക്ടറേറ്റ് നേടുന്ന പുരോഹിതയാണ് റവ.ജെ. വിജയകുമാരി. പരേതനായ റിട്ട. അധ്യാപകൻ ഡി. സ്റ്റീഫന്റേയും ജനറ്റിന്റെയും മകളും തിരുവനന്തപുരം മരുതൂർ സിഎസ്ഐ ദേവാലയ വികാരി റവ. ടി. വെൽവറ്റ് ജോണിന്റെ ഭാര്യയുമാണ്.