University News
പ്ലം​ബിം​ഗ് ലൈ​സ​ൻ​സ് പ​രീ​ക്ഷ 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​തോ​​​റി​​​റ്റി​​​യി​​​ൽ നി​​​ന്ന പ്ലം​​​ബിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ 30 ന് ​​​രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ തൈ​​​ക്കാ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മോ​​​ഡ​​​ൽ എ​​​ച്ച്എ​​​സ്, എ​​​ൽ​​​പി​​​എ​​​സ് ആ​​​ൻ​​​ഡ് ന​​​ഴ്സ​​​റി​​​യി​​​ൽ ന​​​ട​​​ത്തും.

എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​ർ​​​ഹ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ 20 ന് ​​​മു​​​ൻ​​​പാ​​​യി ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ പ​​​രീ​​​ക്ഷ ക​​​ണ്‍​ട്രോ​​​ള​​​റു​​​ടെ (ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ജ​​​ന​​​റ​​​ൽ), ജ​​​ല​​​ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ണ്‍: 8547638129, 8547638030.
More News