University News
കെ-​ടെ​റ്റ്: ഹാ​ള്‍ ടി​ക്ക​റ്റ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ര്‍ 28, 30 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് (കെ ​​​ടെ​​​റ്റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ള്‍​ടി​​​ക്ക​​​റ്റ്, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്ന് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഐ​​​ഡി​​​യും ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ന​​​മ്പ​​​രും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ സൈ​​​റ്റി​​​ല്‍ നി​​​ന്ന് ല​​​ഭ്യ​​​മാ​​​കും. (www.keralapareekshabhavan.in, ktet.kerala.gov.in).
More News