University News
പി​ടി​എ പൊ​തു​യോ​ഗം
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് (2017 പ്ര​വേ​ശ​നം) കോ​ഴ്സി​ന്‍റെ പി​ടി​എ പൊ​തു​യോ​ഗം 20 ന് ​രാ​വി​ലെ 10ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ബി​എ, ബി​കോം ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ബി​കോം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഫ​ലം വെ​ബ്സൈ​റ്റി​ൽ .

അ​ക്കാ​ഡ​മി​ക് റൈ​റ്റിം​ഗ്സ് ഇ​ൻ അ​റ​ബി​ക് ശി​ല്പ​ശാ​ല

അ​റ​ബി വി​ഭാ​ഗം ലോ​ക അ​റ​ബി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. അ​ക്കാ​ഡ​മി​ക് റൈ​റ്റിം​ഗ്സ് ഇ​ൻ അ​റ​ബി​ക് എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​റ​ബി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ൻ. ഷം​നാ​ദ് വ​ർ​ക്ക് ഷോ​പ്പി​ന് (ശി​ല്പ​ശാ​ല​യ്ക്ക്) നേ​തൃ​ത്വം ന​ൽ​കും. ഇ​ന്നു രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം അ​റ​ബി വി​ഭാ​ഗം സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

സീ​റ്റൊ​ഴി​വ്

(ഐ​യു​സി​ജി​ഐ​എ​സ്ടി) പി ​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് & ടെ​ക്നോ​ള​ജി​യി​ൽ ഒ​രു എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത : ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി ബി​രു​ദം. താ​ല്പ​ര്യം ഉ​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 23 ന് ​മു​ൻ​പ് ഹാ​ജ​രാ​കു​ക. ഫോ​ണ്‍ : 0471 2308214.