University News
ക്രി​സ്മ​സ് അ​വ​ധി
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ക്രി​സ്മ​സ് അ​വ​ധി 23 മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ​യാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

ബി​എ/​ബി​എ​സ്‌​സി/​ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) പ​രീ​ക്ഷ

ബി​എ/​ബി​എ​സ്‌​സി/​ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും, ബി​എ​സ്‌​സി (ആ​ന്വ​ൽ) പാ​ർ​ട്ട് മൂ​ന്ന് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ​യും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 30വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി നാ​ല്, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ആ​റ്) അ​പേ​ക്ഷി​ക്കാം. മു​ൻ​പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, ഫീ​സ​ട​ച്ച ശേ​ഷം ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ് : സാ​ധ്യ​താ ലി​സ്റ്റ്

201617 വ​ർ​ഷ​ത്തി​ൽ വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​ത ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ന്യൂ​സ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും. പ​രാ​തി​ക​ളു​ള്ള​വ​ർ ജ​നു​വ​രി 10 ന​കം പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്ത​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​റി​യി​ക്ക​ണം. ജ​നു​വ​രി 10 നു​ശേ​ഷം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. സാ​ധ്യ​താ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ല.

എം​എ​സ്‌​സി ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ (2014 ബാ​ച്ച്) റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ

ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 29വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി നാ​ല്, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ആ​റ്) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഏ​ക​ദി​ന സെ​മി​നാ​ർ

വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ നി​ത്യ​ജീ​വി​ത​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ 23 ന് ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്ഹാ​ൾ ഡ​യ​സി​ൽ വ​ച്ച് ഒ​രു ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. കൈ​ത​പ്രം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി (ഡ​യ​റ​ക്ട​ർ, പ​ത​ഞ്ജ​ലി യോ​ഗാ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം), ഡോ. ​കെ.​വി. പ​ത്മ​നാ​ഭ​ൻ (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യോ​ഗാ​ധ്യാ​പ​ക​ൻ) തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9400552206, 9961424848 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.