University News
ബി​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ
ജ​നു​വ​രി 25ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി മൂ​ന്നു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി എ​ട്ട്) ഫീ​സ് അ​ട​യ്ക്കാം.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് 2018 ജ​നു​വ​രി ബാ​ച്ച്

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ 2018 ജ​നു​വ​രി​യി​ൽ തു​ട​ങ്ങു​ന്ന ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് ഫീ​സാ​യ 6000/ (ആ​റാ​യി​രം) രൂ​പ കെ​യു​എ​ഫി​ൽ അ​ട​ച്ച് ര​സീ​ത് ഉ​ൾ​പ്പ​ടെ അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​റ​ബി വി​ഭാ​ഗ​ത്തി​ന്‍റെ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. വി​ളി​ക്കേ​ണ്ട ന​ന്പ​ർ 9446827141. സീ​റ്റു​ക​ൾ 15. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 29.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ്, ജൂ​ണി​യ​ർ/​സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ഒ​ഴി​വ്

കാ​ര്യ​വ​ട്ടം ബ​യോ​ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​നോ​മി​ക്സ് ആ​ൻ​ഡ് ജീ​ൻ ടെ​ക്നോ​ള​ജി​യി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് (നാ​ല്), ജൂ​ണി​യ​ർ/​സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ (ര​ണ്ട്) ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഫ​ങ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഫ​ലം

ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​വം​ബ​റി​ൽ ന​ട​ത്തി​യ ഫ​ങ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം.​മു​രു​കേ​ശ്വ​രി. ഒ​ന്നാം റാ​ങ്ക് നേ​ടി.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ മാ​റ്റി​വ​ച്ചു

വി​ദൂ​ര​പ​ഠ​ന വി​ഭാ​ഗം കൊ​ല്ല​ത്ത് ന​ട​ത്തു​ന്ന ബി​എ/​ബി​കോം സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ​ക്ക് 23, 24 തീ​യ​തി​ക​ളി​ൽ അ​വ​ധി​യാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ക്ലാ​സു​ക​ൾ 30, 31 ന് ​ന​ട​ക്കും.

ബി​ആ​ർ​ക്ക് ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.