University News
നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ല​ക്ട്രോ​ണി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), മാ​ർ​ച്ച് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖേന പി​ന്നീ​ട് വി​ത​ര​ണംചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എംഎ റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​സി​സി​എ​സ്എ​സ്, ഏ​പ്രി​ൽ 2017) യു​ടെ വാ​ചാ പ​രീ​ക്ഷ ജ​നു​വ​രി 30ന് ​മാ​ന​ന്ത​വാ​ടി​യു​ള്ള പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.


സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ

തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി2006 നും ​അ​തി​നുമു​ന്പു​മുള്ള അ​ഡ്മി​ഷ​ൻ, 2009 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴകൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ സ​ഹി​തം 2018 ജ​നു​വ​രി മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ച​ലാ​ൻ സ​ഹി​തം 2018 ജ​നു​വ​രി അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ​ ഫീ​സ്: തി​യ​റി 250 രൂ​പ (പേ​പ്പ​​റൊ​ന്നി​ന്), പ്രാ​ക്ടി​ക്ക​ൽ260 രൂ​പ, വൈ​വ200 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ്60 രൂ​പ, വാ​ല്വേ​ഷ​ൻ ഫീ150 ​രൂ​പ. ആ​പ്ലി​ക്കേ​ഷ​ൻ ഫോ ​ഫീം40 രൂ​പ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ 2006 നും ​അ​തി​നു മു​ന്പു​മുള്ള അ​ഡ്മി​ഷ​ൻ)​പ​രീ​ക്ഷ​ക​ൾ 2018 ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 3.30 വ​രെ (വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ). ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം.