University News
എം​എ ഫ​ലം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ ഫി​ലോ​സ​ഫി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ സം​സ്കൃ​തം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ എ​സ്ഡി​ഇ​യു​ടെ (പാ​ള​യം) ഓ​ഫീ​സി​ൽ നി​ന്നും 26നും 27 ​നും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റേ​ണ്ട താ​ണ്.

ഭാ​ഷാ​വി​ഭ​വ​ഭൂ​പ​ട ശി​ൽ​പ​ശാ​ല

ഭാ​ഷാ​ശാ​സ്ത്ര വ​കു​പ്പി​ലെ യു​ജി​സി സെ​ന്‍റ​ർ ഫോ​ർ എ​ൻ​ഡെ​യ്ജേ​ഡ് ലാം​ഗ്വേ​ജ​സ് ഓ​ഫ് കേ​ര​ള (ചെ​ൽ​ക്ക്) കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ ഭാ​ഷാ​വി​ഭ​വ​ഭൂ​പ​ടം വി​ക​സി​പ്പി​ക്കു​ന്നു. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജ​നു​വ​രി ര​ണ്ടാം​വാ​രം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഈ ​ശി​ൽ​പ​ശാ​ല​ക​ളി​ലേ​ക്കാ​യി പ​ല​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ ഒ​രു പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. ഭാ​ഷാ​ശാ​സ്ത്രം (5), ന​ര​വം​ശ​ശാ​സ്ത്രം (1), ജേ​ണ​ലി​സം (1), ഡി​ജി​റ്റ​ൽ ഭൂ​പ​ട നി​ർ​മാ​ണം (1), ഫോ​ക്ക‌​ലോ​ർ/​ഫോ​ട്ടോ​ഗ്രഫി/​വീ​ഡി​യോ​ഗ്രഫി (2), ഡേ​റ്റാ​ബേ​സ് മാ​നേ​ജ്മെ​ന്‍റ് (1) എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ​ക്ക് ഈ ​ശി​ൽ​പ​ശാ​ല​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.
ആ​ദി​വാ​സി ഭാ​ഷ​ക​ളി​ലെ ഭാ​ഷാ ആ​ക്ടി​വി​സ്റ്റു​ക​ളെ (4) പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്നു. അ​ക്കാ​ഡ​മി​ക്ക് യോ​ഗ്യ​ത​യോ​ടൊ​പ്പം, പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ് ശി​ൽ​പ​ശാ​ല​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം. ബ​യോ​ഡേ​റ്റ​യോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ വ​ലു​തും ചെ​റു​തു​മാ​യ ഭാ​ഷ​ക​ളു​ടെ വി​ക​സ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള നൂ​ത​ന ആ​ശ​യ​ങ്ങ​ളും 30 ന് ​മു​ൻ​പ് അ​യ​ക്കു​ക. വി​ലാ​സം : Coordinator, CeLK: UGC Centre for Endangered Languages of Kerala, Dept. of Linguistics, University of Kerala, Kariavattom Campus, Thiruvananthapuram, Kerala 695581, (M) 9446084361, email: [email protected], [email protected]