University News
എം​എ, എം​എ​സ്‌​സി ഫ​ലം
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ .

ബി​ആ​ർ​ക്ക് ടൈം​ടേ​ബി​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ