University News
പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി അ​ഞ്ച് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് (എ​ൻ​ട്ര​ൻ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എം​ഫി​ൽ, നെ​റ്റ്, നെ​റ്റ്, ജെ​ആ​ർ​എ​ഫ് വി​ഭാ​ഗ​ക്കാ​ർ​ക്ക് മാ​ത്രം) അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 29 വ​രെ നീ​ട്ടി. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ജ​നു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം.
More News