University News
എ​ൽ​എ​ൽ​ബി വൈ​വാ​വോ​സി
2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി, ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (കോ​മ​ണ്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വൈ​വാ​വോ​സി ജ​നു​വ​രി മൂ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി ന​ൽ​കി

കൊ​മേ​ഴ്സി​ൽ രാ​ഖി​മോ​ൾ രാ​ജു​വി​നും മ​ല​യാ​ള​ത്തി​ൽ ഷി​മി പോ​ൾ ബേ​ബി, ബീ​സ പി. ​ഭാ​സ്ക​ർ എ​ന്നി​വ​ർ​ക്കും ഇ​ക്ക​ണോ​മി​ക്സി​ൽ ജോ​ബി ജോ​സ്, ക​വി​ത എ.​സി. എ​ന്നി​വ​ർ​ക്കും ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സി​ൽ ടി.​കെ. സു​നി​ലി​നും എ​ഡ്യൂ​ക്കേ​ഷ​നി​ൽ സു​നി​ത കൃ​ഷ്ണ​ൻ, എ.​ബി. ലി​യ എ​ന്നി​വ​ർ​ക്കും എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ എം. ​സൗ​മ്യ, ശു​ഭ ശ​ശി എ​ന്നി​വ​ർ​ക്കും ഫി​സി​യോ​ള​ജി​യി​ൽ എ.​എം. സ​ന്ധ്യ​യ്ക്കും മാ​ത്ത​മാ​റ്റി​ക്സി​ൽ മേ​രി സാ​മു​വ​ലി​നും ഫി​സി​ക്സി​ൽ ഇ.​ജെ. മ​നേ​ഷ്, പി. ​ഹാ​രി​സ്, സി. ​ഭാ​ഗ്യ​രാ​ജ്, വി. ​മ​ഹാ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്കും ബ​യോ​സ​യ​ൻ​സ​സി​ൽ സി. ​അ​നീ​ഷി​നും കെ​മി​സ്ട്രി​യി​ൽ ജി​ജി എ​ബ്ര​ഹാ​മി​നും സു​വോ​ള​ജി​യി​ൽ കെ.​ജി. സ​ജി​ക്കും സൈ​ക്കോ​ള​ജി​യി​ൽ സു​ജ മാ​ത്യു​വി​നും മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ഗീ​തു അ​ന്ന മാ​ത്യു​വി​നും പി​എ​ച്ച്ഡി അ​വാ​ർ​ഡ് ചെ​യ്യു​ന്ന​തി​ന് എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.