University News
പ​രീ​ക്ഷാ​ഫ​ലം
2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ക്വാ​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 30ന് ​രാ​വി​ലെ 12ന്.

സെ​ന​റ്റ് യോ​ഗം

സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് യോ​ഗം ജ​നു​വ​രി 16ന് ​രാ​വി​ലെ പ​ത്തി​ന്.
More News