University News
എം​ജി ബ​ജ​റ്റ് ഇ​ന്ന്
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 20182019 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ 10.30ന് ​ചേ​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

കൗ​ണ്‍​സി​ലിം​ഗ് അ​ഡ്വാ​ൻ​സ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 10 ദി​വ​സ​ത്തെ അ​ഡ്വാ​ൻ​സ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് ജ​നു​വ​രി ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. താ​ൽ​പ​ര്യ​മു​ള​ള, കൗ​ണ്‍​സി​ലിം​ഗ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
9946226638.

പ്രാ​ക്ടി​ക്ക​ൽ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സ് (റെ​ഗു​ല​ർ, റീ ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജ​നു​വ​രി എ​ട്ടു മു​ത​ൽ വ​രെ തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി, ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (കോ​മ​ണ്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ, ജ​നു​വ​രി ഒ​ന്പ​തി​ന് എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ ന​ട​ത്തു​ന്ന വൈ​വാ​വോ​സി​ക്ക് പ​ങ്കെ​ടു​ക്കു​ന്ന സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സെ​ന്‍റ​ർ ഫോ​ർ പ്രൊ​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ ആ​ൻ​ഡ് ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.