University News
പ​രീ​ക്ഷ അ​പേ​ക്ഷ
2018 ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 ആ​ൻ​ഡ് 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്കു 2018 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 15 വ​രെ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 17 വ​രെ​യും, 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 19 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ്

2018 ജ​നു​വ​രി മൂ​ന്ന് മു​ത​ലാ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് എം​എ​സ്‌​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
2018 ജ​നു​വ​രി മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2011, 2012 , 2013 ആ​ൻ​ഡ് 2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News