Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​മേ​ള ആ​റി​ന്
തേ​ഞ്ഞി​പ്പ​ലം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തു​ന്ന ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാം (സി​ഡി​എം​ആ​ർ​പി) പ​ദ്ധ​തി ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മ​വ​വും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ത്തും.
ആ​റി​ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കീ​ട്ട് വ​രെ കാ​ന്പ​സി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9526370222.

സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലാ​ണ് സി‌​ഡി​എം​ആ​ർ‌​പി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ​ത്ത് ക​മ്മ്യൂ​ണി​റ്റി ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.



എ​സ്എ​സ്എ​ല്‍​സി പ്രൊ​വി​ഷ​ണ​ല്‍ എ ​ലി​സ്റ്റ്: 24 വ​രെ തി​രു​ത്താം
പ​രീ​ക്ഷ മാ​റ്റി വ​ച്ചു
ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ ബി​എ​സ്
‌സൗദിയിൽ നഴ്സുമാർക്ക് അവസരം
ഡെ​റാ​ഡൂ​ൺ ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​​റ്റ്യൂ​ട്ടി​ൽ എം​എ​സ്‌​സി പ്രോ​ഗ്രാം
ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്: മാ​ര്‍​ച്ച് 31 വ​രെ അ​പേ​ക്ഷി​ക്കാം
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ സ​മ്മ​ർ ഫെ​ലോ​ഷി​പ്
കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ 23ന്
മു​ഹ​മ്മ​ദ് കോ​യ സ്കോ​ള​ർ​ഷി​പ്പ്: ര​ണ്ടാം ഘ​ട്ട അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സു​വ​ർ​ണ ജൂ​ബി​ലി മെ​ഗാ ക്വി​സ് ഫൈ​ന​ൽ ഇ​ന്ന് കാ​ന്പ​സി​ൽ
ക​വി​താ​ദി​നം ആ​ഘോ​ഷി​ച്ചു
ബൈ​​​ജു ശ​​​ശി​​​ധ​​​ര​​​ന് ഡോ​​​ക്ട​​​റേ​​​റ്റ്
പ​വ​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പി​ജി ഡി​പ്ലോ​മ
ഐ​ഐ​ടി​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം
ഐ​എ​എ​സ് ഇ​ന്‍റ​ർ​വ്യൂ പ​രി​ശീ​ല​നം
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഒ​ത​ന്‍റി​ക്കേ​ഷ​ന്‍
ഗ്രാ​ന്‍റി​ന് അ​പേ​ക്ഷി​ക്കാം
സൗ​ദി​യി​ല്‍ ന​ഴ്‌​സ് ഒ​ഴി​വ്
ഇ​ഫ്ളു​വി​ൽ ബി​എ, എം​എ, ബി​എ​ഡ്, എം​സി​ജെ
ഐ​സി​എ​ഐ കൊ​മേ​ഴ്സ് ടാ​ല​ന്‍റ് സേ​ർ​ച്ച് പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.