University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പിജി.​ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ജ​നു​വ​രി 5 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ​ എം​എ/​എം​എ​സ്​സി/​എം​കോം/​എം​ടി​ടിഎം (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2017) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in ല​ഭ്യ​മാ​ണ്.

മാ​റ്റി​വച്ച പ​രീ​ക്ഷ എട്ടിന്

2017 ​ഡി​സം​ബ​ർ ഒന്നിന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ബിഎ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി​യു​ടെ ഇ​ല​ക്റ്റീ​വ് പേ​പ്പ​ർ പ​രീ​ക്ഷ എട്ടിന് ​ന​ട​ത്തും. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.