University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി (2017 പ്ര​വേ​ശ​നം) ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്ത് മു​ത​ൽ അ​ഞ്ച് വ​രെ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വ​ച്ച് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. 201718 ൽ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​സ്ഡി​ഇ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 9745839545, 8594054893, 0494 2407357.

നാ​ളെ ന​ട​ക്കു​ന്ന അ​ഭി​മു​ഖം മാ​റ്റി

ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​റ​ബി​ക്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ നി​യ​മ​ന​ത്തി​ന് നാ​ളെ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം എ​ട്ടി​ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാം ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 18ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (2013 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. 22ന് ​ആ​രം​ഭി​ക്കും.


ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 11 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കാ​ന്പ​സി​ലെ വി​വി​ധ മ​ര​ങ്ങ​ൾ ഒ​ന്നി​ച്ചു​വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ൾ 16ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് സി​വി​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യു​ക.
More News