University News
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ റ​ഗു​ല​ർ ഫ​ലം
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ റ​ഗു​ല​ർ (20162017 ബാ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം) ഹി​ന്ദി, ഫി​ലോ​സ​ഫി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ സ്റ്റ​ഡീ​സ് ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

ബി​ബി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (സ​പ്ലി​മെ​ന്‍റ​റി 2013, 2014 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ: തീ​യ​തി നീ​ട്ടി

201820 വ​ർ​ഷ​ത്തേ​ക്കു​ള്ള (201718 അ​ഡ്മി​ഷ​ൻ) ബി​എ/​ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ)/​ബി​കോം/​ബി​ബി​എ വാ​ർ​ഷി​ക കോ​ഴ്സു​ക​ളു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​നു പു​റ​മെ ബി​എ /ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ്​കോ​ഓ​പ്പ​റേ​ഷ​ൻ)/​കോ​ഴ്സു​ക​ൾ​ക്ക് 2500/ രൂ​പ പി​ഴ​യും, ബി​ബി​എ കോ​ഴ്സു​ക​ൾ​ക്ക് 3000/ രൂ​പ പി​ഴ​യും അ​ട​യ്ക്കേ​ണ്ട താ​ണ്. ബി​കോം/​ബി​എ സോ​ഷ്യോ​ള​ജി കോ​ഴ്സു​ക​ൾ​ക്ക് ജ​നു​വ​രി 22 ന് ​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന് പു​റ​മെ 2500/ രൂ​പ പി​ഴ​യോ​ടു കൂ​ടി 31 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ എ​ട്ട് മു​ത​ൽ ഓ​ണ്‍​ലൈ​നാ​യും, ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ്​കോ​ഓ​പ്പ​റേ​ഷ​ൻ), ബി​എ/​ബി​കോം റീ​ര​ജി​സ്ട്രേ​ഷ​ൻ, അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്കേ​ണ്ട താ​ണ്.

എം​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) സ്ട്രീം ​പ​രീ​ക്ഷ​യ്ക്ക് 23 വ​രെ​യും 29 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ 20 വ​രെ​യും പി​ഴ​യോ​ടെ 25 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.


ബി​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ

ഫെ​ബ്രു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ 15 വ​രെ​യും പി​ഴ​യോ​ടെ 20 വ​രെ​യും ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ബി​ഫാം പ​രീ​ക്ഷ

30 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ 10 വ​രെ‍​യും പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​പി​എ, ബി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (2013 ആ​ൻ​ഡ് 2014 സ്കിം) ​ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2013 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​എം​എ​സ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

എ​ൽ​എ​ൽ​ബി ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷം (ത്രി​വ​ത്സ​രം) (1998 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത്) (പ​ഴ​യ സ്കീം) (​മേ​ഴ്സി​ചാ​ൻ​സ്), ര​ണ്ടാം വ​ർ​ഷം (ത്രി​വ​ത്സ​രം) ആ​ൻ​ഡ് നാ​ലാം വ​ർ​ഷം (പ​ഞ്ച​വ​ത്സ​രം) (1998 അ​ഡ്മി​ഷ​ൻ) (പു​തി​യ സ്കീം) (​മേ​ഴ്സി​ചാ​ൻ​സ്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ആ​ർ​ക്ക് പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 10 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ