University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി അ​പേ​ക്ഷ​ക​ൾ
ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (പു​തി​യ സ്കീം ​റ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ), സി​ബി​സി​എ​സ്എ​സ് (2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്പ​തു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സി​ൽ നേ​രി​ട്ടും, 2015, 2016, 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യി കോ​ള​ജു​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ തീ​യ​തി​യും ടൈം​ടേ​ബി​ളും പി​ന്നീ​ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി (2015 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ​വോ​സി എ​ന്നി​വ​യ്ക്കു പി​ഴ​യി​ല്ലാ​തെ ഒ​ന്പ​തു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു കീ​ഴി​ലു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്കു 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. പേ​പ്പ​റൊ​ന്നി​ന് 50 രൂ​പ വീ​തം (പ​ര​മാ​വ​ധി സെ​മ​സ്റ്റ​റി​ന് 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2017നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 31ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 150 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി 19 വ​രെ സ്വീ​ക​രി​ക്കും.

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ 2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2016 മു​ത​ൽ അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2016നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം.