University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ: തീ​യ​തി നീ​ട്ടി
201820 വ​ർ​ഷ​ത്തേ​ക്കു​ള്ള (201718 അ​ഡ്മി​ഷ​ൻ) ബി​എ/​ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ)/​ബി​കോം/​ബി​ബി​എ വാ​ർ​ഷി​ക കോ​ഴ്സു​ക​ളു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​നു പു​റ​മെ ബി​എ /ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ്​കോ​ഓ​പ്പ​റേ​ഷ​ൻ)/​കോ​ഴ്സു​ക​ൾ​ക്ക് 2500/ രൂ​പ പി​ഴ​യും, ബി​ബി​എ കോ​ഴ്സു​ക​ൾ​ക്ക് 3000/ രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. ബി​കോം/​ബി​എ സോ​ഷ്യോ​ള​ജി കോ​ഴ്സു​ക​ൾ​ക്ക് 22നു ​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന് പു​റ​മെ 2500/ രൂ​പ പി​ഴ​യോ​ടു കൂ​ടി 31വ​രെ അ​പേ​ക്ഷി​ക്കാം. പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ (www.de.keralauniversity.ac.in )എ​ന്ന വെ​ബ്സൈ​റ്റി​ൽ എ​ട്ട് മു​ത​ൽ ഓ​ണ്‍​ലൈ​നാ​യും, ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ്​കോ​ഓ​പ്പ​റേ​ഷ​ൻ), ബി​എ/​ബി​കോം റീ​ര​ജി​സ്ട്രേ​ഷ​ൻ, അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം.

ബി​സി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ (സ​പ്ലി​മെ​ന്‍റ​റി 2013, 2014 സ്കീ​മു​ക​ൾ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ ഫ​ലം

എം​ഫി​ൽ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്, ആ​ർ​ക്കി​യോ​ള​ജി 2016 17 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ മാ​ത്രം) എ​ഫ്ഡി​പി​സി​ബി​സി​എ​സ്എ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് എ​ട്ടു മു​ത​ൽ 16വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. 50 രൂ​പ പി​ഴ​യോ​ടെ 18, 125 രൂ​പ പി​ഴ​യോ​ടെ 20വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ​കാ​ർ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള വി​ജ്ഞാ​പ​നം പി​ന്നീ​ട് പു​റ​പ്പെ​ടു​വി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ്റി പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്നു കൈ​പ്പ​റ്റ​ണം.

ബി​കോം ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) 2 ബി (​സ​പ്ലി​മെ​ന്‍റ​റി 2013, 2014 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (2013 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ ഫ​ലം

2017 മേ​യ് മാ​സം ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​ബി​എ (2013 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്: ക്ലാ​സ് ആ​രം​ഭി​ക്കും

അ​റ​ബി വി​ഭാ​ഗം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്കി​ന്‍റെ ക്ലാ​സു​ക​ൾ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രി​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഫ്എ പ​രീ​ക്ഷ

29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ച​ർ), നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ സ്ക​ൾ​പ്ച്ച​ർ പ​രീ​ക്ഷ​ക​ളി​ലേ​ക്ക് 12വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 15, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 16) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം 2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25. ഇ​തി​ലേ​ക്കാ​യി വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ഫ​ലം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വി​ഭാ​ഗം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​ഫി​ൽ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി (201516 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.