University News
മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലൂ​ടെ ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം. 2017 ഒ​ക്ടോ​ബ​ർ 27ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പ്രാ​യം 2017 ജ​നു​വ​രി ഒ​ന്നി​ന് 65 വ​യ​സ്. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 30,800 രൂ​പ.

പ​രീ​ക്ഷ

പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (2011 സ്കീം) ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജു​ക​ളി​ൽ 12ന് ​ആ​രം​ഭി​ക്കും.


എ​ൽ​എ​ൽ​ബി (2008 സ്കീം, 2008 ​മു​ത​ൽ പ്ര​വേ​ശ​നം) പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി, ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ളേ​ജു​ക​ളി​ൽ 12ന് ​ആ​രം​ഭി​ക്കും.

എം​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം), അ​ഞ്ചാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം) (സി​യു​സി​എ​സ്എ​സ്) 2016 പ്ര​വേ​ശ​നം റ​ഗു​ല​ർ, 2013 മു​ത​ൽ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.


ഒ​ന്നാം വ​ർ​ഷ പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് (ജൂ​ലൈ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.


2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം‌​എ ഇം​ഗ്ളീ​ഷ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ബി​വോ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2015), നാ​ലാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2016) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി‌​സി‌​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 15 വ​രെ​യും, അ​ഞ്ചാം സെ​മ​സ്റ്റ​ർ 31 വ​രെ​യും അ​പ്‌​ലോ​ഡ് ചെ​യ്യാം.


ഭി​ന്ന​ശേ​ഷി ക്ഷേ​മ പു​ന​ര​ധി​വാ​സ​ത്തി​ന് നൂ​റു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി: വി​സി

തേ​ഞ്ഞി​പ്പ​ലം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ​വും പു​ന​ര​ധി​വാ​സ​വും ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള സി​ഡി​എം​ആ​ർ‌​പി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​റി​യി​ച്ചു. ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​സാം​സ്കാ​രി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ഒ​രു വി​ഭാ​ഗ​മാ​യാ​ണ് സി​ഡി​എം​ആ​ർ​പി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ പ​ഠ​നം, ഗ​വേ​ഷ​ണം, താ​മ​സ​സൗ​ക​ര്യം, പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി​യാ​ണ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന് പു​റ​മെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ സി​ഡി​എം​ആ​ർ​പി കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും മി​ക​ച്ച പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​മോ​ഹ​ൻ പ​ങ്കെ​ടു​ത്തു.

ക​ലോ​ത്സ​വ വേ​ദി​യി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ

തേ​ഞ്ഞി​പ്പ​ലം: തൃ​ശൂ​ർ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന ക​രി​യ​ർ മേ​ള​യി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. കോ​ഴ്സു​ക​ളും സാ​ധ്യ​ത​ക​ളും അ​റി​യാ​നും സ​ർ​വ​ക​ലാ​ശാ​ലാ സം​ബ​ന്ധ​മാ​യ വി​വി​ധ വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്നു. കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ടൗ​ണ്‍​ഹാ​ളി​ൽ സ​ജ്ജീ​ക​രി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ സ​ർ​വ​ക​ലാ​ശാ​ലാ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ഡ​യ​റ​ക്ട​റേ​റ്റാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും സെ​ന്‍റ​റി​ൽ നി​ൽ​കു​ന്നു​ണ്ട്.
More News