University News
ബി​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ
ഫെ​ബ്രു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (പ​ഴ​യ സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 15വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 17, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 20) ഫീ​സ് അ​ട​യ്ക്കാം.

ഫെ​ബ്രു​വ​രി 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 19വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 21, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 25) ര​ജി​സ്റ്റ​ർ ചെ​യ്യാം.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ നാ​നോ ബ​യോ​ള​ജി, നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി, മാ​നു​സ്ക്രി​പ്റ്റോ​ള​ജി 20162017 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.