എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ബിബിഎ അധ്യാപക നിയമനം
കൊച്ചി: എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ (ഓട്ടോണമസ്) ബിബിഎ കോഴ്സിന് അധ്യാപകരെ ആവശ്യമുണ്ട്. സർട്ടിഫിക്കറ്റ് സഹിതം 12നു രാവിലെ 11ന് കോളജ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. ഫോണ്: 9037733300.