University News
മാ​സ്റ്റ​ര്‍ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി: റാ​ങ്ക് ലിസ്റ്റും ആദ്യ അ​ലോ​ട്ട്‌​മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് എ​​​ഡ​​​ബ്‌​​​ളി​​​യു​​​എ​​​ച്ച് കോ​​​ള​​​ജ് ഓ​​​ഫ് സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​നി​​​ല്‍ മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് ഫി​​​സി​​​യൊ​​​തെ​​​റാ​​​പ്പി (എം​​​പി​​​ടി) കോ​​​ഴ്‌​​​സ് 201718 പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​രു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റും ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റും www.lbscentre.in ല്‍ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ര്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നും പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഫീ​​​സും സ​​​ഹി​​​തം 12 നു ​​​കോ​​​ള​​​ജി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണം.0471 2560362.
More News