University News
പി​ആ​ർ കോ​ഴ്സ്: വൈ​വ 15ന്
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ 201617 ബാ​​​ച്ചി​​​ലു​​​ള്ള പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വൈ​​​വാ പ​​​രീ​​​ക്ഷാ 15ന് ​​​രാ​​​വ​​​ലെ 10ന് ​​​ന​​​ട​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളോ​​​ടെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ എ​​​ത്ത​​​ണ​​​മെ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News