University News
ബി​എ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​എ​ഡ് കോ​ഴ്സി​ന് പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ൽ (കോ​മേ​ഴ്സ് ഒ​ഴി​കെ) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി ഒ​ന്പ​ത്. പ്രാ​യ​പ​രി​ധി: 2018 ഒ​ന്നി​ന് 35 വ​യ​സ്. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ നെ​റ്റ് ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ബി​രു​ദ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡ്

201718 വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മോ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ ഇ​ന്നു മു​ത​ൽ www.universityofcalicut.info എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​യി​ൽ ന്യൂ​ന​ത​ക​ൾ ഉ​ള്ള​വ​ർ​ക്ക് പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഐ​ഡി കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യൂ. ഐ​ഡി കാ​ർ​ഡി​ൽ അ​പാ​ക​ത​ക​ൾ കാ​ണു​ന്ന പ​ക്ഷം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട് പ​രി​ഹ​രി​ക്ക​ണം. ഫോ​ണ്‍ : 0494 2407356 (എ​ൻ​ക്വ​യ​റി), 0494 2407371, 2407469, 2407512 (സെ​ക്ഷ​നു​ക​ൾ).

എം​ബി​എ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്തു​ന്നു. അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ൽ (ഒ​രോ സെ​മ​സ്റ്റ​റി​നും വെ​വ്വേ​റെ) 31ന​കം സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ ഫീ​സ് പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ്, ച​ലാ​ൻ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

യു​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും കോ​ണ്‍​ടാ​ക്ട് ക്ലാ​സും

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്‌​എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം 13ന് ​ന​ട​ക്കും. കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 14ന് ​ആ​രം​ഭി​ക്കും. ബി​എ​സ് സി ​മാ​ത്സ് കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 13ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കും. ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2400288, 2407356.
More News