University News
പ​രീ​ക്ഷ മാ​റ്റി
15ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ൻ​സ് കോ​ള​ജ്) പ​രീ​ക്ഷ 29 ലേ​ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

യു​സി​ഇ പി​ടി​എ ജ​ന​റ​ൽ ബോ​ഡി മാ​റ്റി വ​ച്ചു

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 13ന് ​ന​ട​ത്താ​നി​രു​ന്ന പി​ടി​എ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, സോ​ഷ്യോ​ള​ജി (201617 ബാ​ച്ച് സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ൽ​എ​ൽ​ബി വൈ​വ പ​രീ​ക്ഷ

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ (ത്രി​വ​ത്സ​രം)(1998​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (പ​ഴ​യ സ്കീം) (​മേ​ഴ്സി ചാ​ൻ​സ്), മൂ​ന്നാം വ​ർ​ഷ (ത്രി​വ​ത്സ​രം) ആ​ൻ​ഡ് അ​ഞ്ചാം വ​ർ​ഷ (പ​ഞ്ച​വ​ത്സ​രം) (1998 അ​ഡ്മി​ഷ​ൻ) (പു​തി​യ സ്കീം ​മേ​ഴ്സി ചാ​ൻ​സ്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ 23ന് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഐ​ക്യു​എ​സി റൂ​മി​ൽ 10ന് ​ന​ട​ക്കും. ഈ ​പ​രീ​ക്ഷ​ക​ളു​ടെ മൂ​ട്ട് കോ​ർ​ട്ടി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ പ്ര​സ്തു​ത കോ​ള​ജു​മാ​യി 20ന് ​മു​ൻ​പ് ബ​ന്ധ​പ്പെ​ട്ട് മൂ​ട്ട് കോ​ർ​ട്ടി​ൽ പ​ങ്കെ​ടു​ക്ക​ണം.

ബി​ടെ​ക് ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ​റ്റ​ർ ബി​ടെ​ക് ബി​രു​ദ (2008 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി, ട്രാ​ൻ​സി​റ്റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​കോം/​ബി​ബി​എ/​എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 12 മു​ത​ൽ 20 വ​രെ​യു​ള്ള പ്ര​വൃ​ത്ത​ദി​വ​സ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​നഃ​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ (ഇ​ജെ 1 സെ​ക്ഷ​ൻ) എ​ത്തി​ച്ചേ​ര​ണം.