University News
ഒ​ന്നും, മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാ​ഫീ​സ് 12 വ​രെ സ്വീ​ക​രി​ക്കും
സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു കീ​ഴി​ലു​ള്ള തൊ​ടു​പു​ഴ, പു​ല​രി​ക്കു​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നും, മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാ​ഫീ​സ് 12 വ​രെ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​നാ​യി കോ​ള​ജു​ക​ൾ​ക്ക് പോ​ർ​ട്ട​ൽ ജ​നു​വ​രി 18 വ​രെ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ​യും അ​ട​യ്ക്ക​ണം.


എം​ജി​യി​ൽ പ​രീ​ക്ഷാ ഫ്ര​ണ്ട് ഓ​ഫീ​സ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ഴു​വ​ൻ സ​മ​യ വി​ദ്യാ​ർ​ഥി സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രീ​ക്ഷാ​ഭ​വ​നി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് എ​ല്ലാ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലും രാ​വി​ലെ 7.15 മു​ത​ൽ വൈ​കു​ന്നേ​രം 7.15 വ​രെ പ്ര​വ​ർ​ത്തി​ക്കും. പ​രീ​ക്ഷാ​സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഫ്ര​ണ്ട് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. സാ​ധാ​ര​ണ ഓ​ഫീ​സ് സ​മ​യ​ത്തു​ള്ള വി​ദ്യാ​ർ​ഥി ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണി​ത്. ഫ്ര​ണ്ട് ഓ​ഫീ​സ് ഫോ​ണ്‍ ന​ന്പ​രു​ക​ൾ: 0481 2731000, 2732636, 8330013004, 8330013005, 8330013006, 8330013007, 8330013008, 8330013009.


വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ർ (മേ​ട്ര​ണ്‍) നി​യ​മ​ന​ത്തി​ന് ജ​നു​വ​രി 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​വും 50 വ​യ​സി​ൽ താ​ഴെ പ്രാ​യ​വു​മു​ള്ള സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​വാ​ൻ ത​യാ​റു​ള്ള​വ​രാ​യി​രി​ക്ക​ണം. പ്ര​തി​ഫ​ലം പ്ര​തി​മാ​സം 15000 രൂ​പ. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളും സ​ഹി​തം രാ​വി​ലെ 10നു ​ഭ​ര​ണ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഒ​ന്ന് മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. www.mgu.ac.in, 0481 2733302.

ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷോ​ർ​ട്ട്ഫി​ലിം മ​ത്സ​രം ന​ട​ത്തും. ന്ധ​നി​രോ​ധ​ന​ങ്ങ​ളു​ടെ കാ​ല​ത്ത് നി​ശ​ബ്ദ​മാ​കാ​ത്ത കാ​ന്പ​സു​ക​ൾ’ എ​ന്ന​താ​ണ് വി​ഷ​യം. പ​ങ്കെ​ടു​ക്കു​ന്ന കോ​ള​ജു​ക​ൾ 15 മി​നി​റ്റി​ല​ധി​കം ദീ​ർ​ഘി​ക്കാ​ത്ത ഷോ​ർ​ട്ട്ഫി​ലിം സി​ഡി​യി​ലാ​ക്കി പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 7ന് ​മു​ന്പാ​യി സ​ർ​വ്വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 7777 രൂ​പ​യും 5555 രൂ​പ​യും 3333 രൂ​പ​യും സ​മ്മാ​നം ല​ഭി​ക്കും.