കംപ്യൂട്ടർ കോഴ്സ്
കൊച്ചി: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി മേഖലാകേന്ദ്രത്തിലും കോതമംഗലം, ആലപ്പുഴ, ഏറ്റുമാനൂർ, പാന്പാടി, ഹരിപ്പാട് ഉപകേന്ദ്രങ്ങളിലും ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന കംപ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്: കളമശേരി 0484 2551466, 0484 2541520, ആലപ്പുഴ 0477 2254588, ഏറ്റുമാനൂർ 0481 2534820, പാന്പാടി 0481 2505900, കോതമംഗലം 0485 2572921.