University News
മൂ​ന്നു മേ​ഖ​ല​ക​ളി​ൽ നി​യു​ക്തി ജോ​ബ്ഫെ​യ​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ജി​​​ല്ലാ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സേ​​​ഞ്ചു​​​ക​​​ളു​​​ടെ​​​യും എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​യു​​​ക്തി 2018 എ​​​ന്ന പേ​​​രി​​​ൽ മെ​​​ഗാ ജോ​​​ബ്ഫെ​​​യ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

നി​​​യു​​​ക്തി 2018 ജോ​​​ബ്ഫെ​​​യ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ​​​ www.jobfest.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യണം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 0484 2422458, 0484 2422452, 0484 2464498.
More News