University News
ചങ്ങനാശേരി എസ്ബിയിൽ എംബിഎ
ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​സ്ബി കോ​​​ള​​​ജി​​​ൽ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഗ്രൂ​​​പ്പ് ഡി​​​സ്ക​​​ഷ​​​നും അ​​​ഭി​​​മു​​​ഖ​​​വും 15ന് ​​​രാ​​​വി​​​ലെ 9.30ന് ​​​കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. www.sbmba.in എ​​​ന്ന സൈ​​​റ്റി​​​ൽ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
More News