University News
എം​പി​എ​ഡ് ഒ​ന്നാം വ​ർ​ഷ ക്ലാ​സ്
ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന 2017 പ്ര​വേ​ശ​നം എം​പി​എ​ഡ് ഒ​ന്നാം വ​ർ​ഷ ക്ലാ​സ് 17ന് ​ആ​രം​ഭി​ക്കും. ഫോ​ണ്‍ : 0494 2407547.


പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​ആ​ർ​ക് ഇ​ന്‍റേ​ണ​ൽ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.

എം​ബി​എ (സി​യു​സി​എ​സ്എ​സ്) (ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 29നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ 30നും ​ആ​രം​ഭി​ക്കും.

ര​ണ്ടാം വ​ർ​ഷ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

ര​ണ്ടാം വ​ർ​ഷ ബി​എ​എം​എ​സ് സെ​പ്റ്റം​ബ​ർ 2017 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കോ​ട്ട​യ്ക്ക​ൽ വി​പി​എ​സ് വി ​ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.


പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​വോ​ക് ഇ​ൻ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് 19 വ​രെ അ​പേ​ക്ഷി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് (2015 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. സാ​ധാ​ര​ണ ഫോ​മി​ലു​ള്ള അ​പേ​ക്ഷ, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് എ​ട്ട്, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 24ന​കം ല​ഭി​ക്ക​ണം.


ആ​റാം സെ​മ​സ്റ്റ​ർ യു​ജി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​ടി​ടി​എം (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (കോ​ർ) ഏ​പ്രി​ൽ 2017, മൈ​ക്രോ​ബ​യോ​ള​ജി​കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ (കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2016/2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ 16ന് ​രാ​വി​ലെ പ​ത്തി​ന് ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ക്ക​മാ​യി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി ക്ഷേ​മ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. ച​ട​ങ്ങി​ൽ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ. ​ശ്യാം പ്ര​സാ​ദ്, ഐ​സി​സി​ആ​ർ റീ​ജ​ണ​ൽ ഓ​ഫീ​സ​ർ മ​ധൂ​ർ​കം​ഗ​ണ റോ​യി, ഡോ. ​ലി​ബു അ​ല​ക്സാ​ണ്ട​ർ, കി​ങ്സ്‌​ലി കീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗം ഡീ​ൻ പി.​വി. വ​ൽ​സ​രാ​ജ് സ്വാ​ഗ​ത​വും ഫ​ർ​ഷാ​ദ് റ​ഹ്‌​മ​തി ന​ന്ദി​യും പ​റ​ഞ്ഞു. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി സം​ഗ​മം ഇ​ന്ന് സ​മാ​പി​ക്കും.
More News