University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
15 ന് ​ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​യും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.


ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 12 മു​ത​ൽ 20 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​നഃ​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

ബി​കോം ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ന്‍​ഡ് പ്രാ​ക്ടീ​സ് (സ​പ്ലി​മെ​ന്‍റ​റി 2013, 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ആ​റ് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​എ/​ബി​കോം ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ, ബി​കോം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് (2013 & 2014 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി (2013 & 2014 അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.