University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
2017 സെ​പ്തം​ബ​ർ 25ലെ ​വി​ജ്ഞാ​പ​നം 145819/ElectionASST1/2017/Admn (1) പ്ര​കാ​രം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ട​ർ​പ്പ​ട്ടി​ക 17 മു​ത​ൽ 31 വ​രെ തി​യ​തി​ക​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക ത​യ്യാ​റാ​ക്ക​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​സി​ദ്ധീ​ക​ര​ണ തി​യ​തി പി​ന്നീ​ട് വി​ജ്ഞാ​പ​നം ചെ​യ്യു​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

മാ​ധ്യ​മ പ​ഠ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം 17ന്

​ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ൻ ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം 17ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ എ​സ്എ​സ്എ​ൽ​സി, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, 1500 രൂ​പ കോ​ഴ്സ് ഫീ ​എ​ന്നി​വ സ​ഹി​തം 17ന് ​രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​സ്​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 25 ന​കം ല​ഭി​ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​ബി​എ/ ബി​എ മ​ൾ​ട്ടീ​മീ​ഡി​യ/ ബി​സി​എ/ ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/ ബി​കോം പ്രൊ​ഫ​ഷ​ണ​ൽ/ ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​ടി​എ/ ബി​എ​ച്ച്എ/​ബി​എ​എ​ഫ്ടി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എ​ൻ​എ​ൽ​പി പ​രി​ശീ​ല​ന പ​രി​പാ​ടി

ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തെ ന്യൂ​റോ ലിം​ഗ്വി​സ്റ്റി​ക് പ്രോ​ഗ്രാ​മിം​ഗ് (എ​ൻ​എ​ൽ​പി) പ​രി​ശീ​ല​നം 27, 28 തി​യ​തി​ക​ളി​ൽ ന​ട​ത്തും. ര​ജി​സ്ട്രേ​ഷ​ന് 9746904678.
More News