University News
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ) ന​വം​ബ​ർ 2017 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​സി​എ ഹാ​ൾ ടി​ക്ക​റ്റ്

മ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) (സി​സി​എ​സ്എ​സ് റ​ഗു​ല​ർ), ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി ​ജി ഡി ​സി പി ​പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി, മേ​യ് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​കാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​ടെ​ക് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

2018 ജ​നു​വ​രി 22, ഫെ​ബ്രു​വ​രി 7, 23 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ട്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ 2007 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.