University News
ഇ​ഫ്ളു​വി​ൽ ബി​എ, എം​എ, ബി​എ​ഡ്, എം​സി​ജെ
ഹൈ​​ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് ഫോ​​റി​​ൻ ലാം​​ഗ്വേ​​ജ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി (ഇ​​ഫ്ളു) ഇം​​ഗ്ലീ​​ഷി​​ലും വി​​ദേ​​ശ ഭാ​​ഷ​​ക​​ളി​​ലും പി​​എ​​ച്ച്ഡി, എം​​എ, ബി​​എ​​ഡ്, ബി​​എ കോ​​ഴ്സു​​ക​​ൾ​​ക്കും ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേർ​​ണ​​ലി​​സ​​ത്തി​​ൽ മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മി​​നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഹൈ​​ദ​​രാ​​ബാ​​ദ് മെ​​യി​​ൻ കാ​​മ്പ​​സി​​ലും ഷി​​ല്ലോം​​ഗ്, ല​​ക്നോ കാ​​മ്പ​​സു​​ക​​ളി​​ലു​​മാ​​ണ് കോ​​ഴ്സ് ന​​ട​​ത്തു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 24, 25 തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.

ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ: ബി​​എ ഓ​​ണേ​​ഴ്സ് (ഇം​​ഗ്ലീ​​ഷ്, അ​​റ​​ബി​​ക്, ഫ്ര​​ഞ്ച്, ജ​​ർ​​മ​​ൻ, റ​​ഷ്യ​​ൻ, സ്പാ​​നി​​ഷ്), ബാ​​ച്ചി​​ല​​ർ ഇ​​ൻ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം, ബി​​എ​​ഡ് ഇം​​ഗ്ലീ​​ഷ്.
ബി​​രു​​ദാന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ: എം​​എ​​ഡ്, എം​​എ (ഇം​​ഗ്ലി​​ഷ്, ലിം​​ഗ്വി​​സ്റ്റി​​ക്സ്, അ​​റ​​ബി​​ക്, ഫ്ര​​ഞ്ച്, ജ​​ർ​​മ​​ൻ, റ​​ഷ്യ​​ൻ, സ്പാ​​നി​​ഷ്), മാ​​സ്റ്റേ​​ഴ്സ് ഇ​​ൻ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം, മാ​​സ്റ്റേ​​ഴ്സ് ഇ​​ൻ കം​​പ്യൂ​​ട്ടേ​​ഷ​​ണ​​ൽ ലിം​​ഗ്വി​​സ്റ്റി​​ക്സ്, ലിം​​ഗ്വി​​സ്റ്റി​​ക്സ്, കം​​പാ​​ര​​റ്റീ​​വ് ലി​​റ്റ​​റേ​​ച്ച​​ർ, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ടീ​​ച്ചിം​​ഗ്.

പി​​ജി ഡി​​പ്ലോ​​മ: ടീ​​ച്ചിം​​ഗ് ഓ​​ഫ് ഇം​​ഗ്ലീ​​ഷ്, അ​​റ​​ബി​​ക്. പി​​എ​​ച്ച്ഡി: ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, ലിം​​ഗ്വി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് ഫൊ​​ണ​​റ്റി​​ക്സ്, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ, ഇ​​ന്ത്യ​​ൻ ആ​​ൻ​​ഡ് വേ​​ൾ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ, കം​​പാ​​ര​​റ്റീ​​വ് ലി​​റ്റ​​റേ​​ച്ച​​ർ, സോ​​ഷ്യ​​ൽ എ​​ക്സ്ക്ലൂ​​ഷ​​ൻ സ്റ്റ​​ഡീ​​സ്, ട്രാ​​ൻ​​സ​​ലേ​​ഷ​​ൻ സ്റ്റ​​ഡീ​​സ്, ഫി​​ലിം സ്റ്റ​​ഡീ​​സ്, ക​​ൾ​​ച്ച​​റ​​ൽ സ്റ്റ​​ഡീ​​സ്, ഹി​​ന്ദി, അ​​റ​​ബി​​ക് ലി​​റ്റ​​റേ​​ച്ച​​ർ, ഫ്ര​​ഞ്ച് സ്റ്റ​​ഡീ​​സ്, റ​​ഷ്യ​​ൻ ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ, ലി​​റ്റ​​റേ​​ച്ച​​ർ.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. തി​​രു​​വ​​ന​​ന്ത​​പു​​രം, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, അ​​ല​ഹാ​​ബാ​​ദ്, ആ​​ന​​ന്ദ്, ബം​​ഗ​​ളൂ​​രു, ഭോ​​പ്പാ​​ൽ, ഭു​​വ​​നേ​​ശ്വ​​ർ, ച​​ണ്ഡി​​ഗ​​ഡ്, ചെ​​ന്നൈ, ഡ​​ൽ​​ഹി, ഹൈ​​ദ​​രാ​​ബാ​​ദ്, ജ​​യ്പൂ​​ർ. ജ​​മ്മു, കോ​​ൽ​​ക്ക​​ത്ത, ല​​ക്നോ, മം​​ഗ​​ലാ​​പു​​രം, മും​​ബൈ, നാ​​ഗ്പൂ​​ർ, പാ​​റ്റ്ന, പൂ​​ന, റാ​​ഞ്ചി, ഷി​​ല്ലോ​​ഗ്, വി​​ജ​​യ​​വാ​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. ഓ​​ണ്‍​ലൈ​​നാ​​യി ഓ​​രോ കോ​​ഴ്സി​​നും പ്ര​​ത്യേ​​കം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​റു​​ടെ പേ​​രി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ മാ​​റാ​​വു​​ന്ന 500 രൂ​​പ​​യു​​ടെ ഡി​​ഡി (പ​​ട്ടി​​ക ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 250 രൂ​​പ) സ​​ഹി​​തം വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ.

ഒ​​ബ്ജ​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​യി​​രി​​ക്കും ഉ​​ണ്ടാ​​കു​​ക. ര​​ണ്ടു മ​​ണി​​ക്കൂ​​റാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ സ​​മ​​യം. ഓ​​ണ്‍​ലൈ​​നാ​​യി ഫെ​​ബ്രു​​വ​​രി അ​​ഞ്ചു വ​​രെ അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത: ബി​​എ (ഓ​​ണേ​​ഴ്സ്) പ്ല​​സ്ടു. എം​​എ എം​​സി​​ജെ55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. എം​​എ (ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി)​​ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം. മാ​​സ്റ്റേ​​ഴ്സ് ഇ​​ൻ കം​​പ്യൂ​​ട്ടേ​​ഷ​​ണ​​ൽ ലിം​​ഗ്വി​​സ്റ്റി​​ക്സ് ലിം​​ഗ്വി​​സ്റ്റി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ്, മാ​​ത്ത​​മാ​​റ്റി​​ക്സ്, ഫി​​സി​​ക്സ് എ​​ന്നി​​വ​​യി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ടീ​​ച്ചിം​​ഗ് ഇ​​ൻ ഇം​​ഗ്ലീ​​ഷ്​​ഇം​​ഗ്ലീ​​ഷ്, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ, ലിം​​ഗ്വി​​സ്റ്റി​​ക്സ് എ​​ന്നി​​വ​​യി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എം​​എ. ബി​​എ​​ഡ് (ഇം​​ഗ്ലീ​​ഷ്)50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ഇം​​ഗ്ലീ​​ഷി​​ൽ ബി​​എ അ​​ല്ല​​ങ്കി​​ൽ എം​​എ. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​എ പാ​​സാ​​യി അ​​വ​​സാ​​ന വ​​ർ​​ഷ എം​​എ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.​​വി​​ലാ​​സം: ക​​ണ്‍​ട്രോ​​ള​​ർ ഓ​​ഫ് എ​​ക്സാ​​മി​​നേ​​ഷ​​ൻ​​സ്, ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് ഫോ​​റി​​ൻ ലാം​​ഗ്വേ​​ജ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി, ഹൈ​​ദ​​രാ​​ബാ​​ദ്500 007. ഫോ​​ണ്‍: 040 27689447 . www.efluniverstiy.ac.in
More News