University News
എം​സി​ജെ പ​രീ​ക്ഷാ​ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (എം​സി​ജെ) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​സി​എ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

25 ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (കോ​ള​ജ്/​ഐ​ടി​ഇ​സി സെ​ന്‍റ​റു​ക​ളി​ലെ) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 20 ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി ഏ​ഴ്, 19 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.


ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷയു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് 17 ന് ​ആ​രം​ഭി​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ജ​നു​വ​രി 2017 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചശേ​ഷം സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.

സം​വാ​ദം 22 ന്

​ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​ശി​ഖ എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 22ന് ​രാ​വി​ലെ 11 ന് ​ത​ല​ശേ​രി (പാ​ല​യാ​ട്) കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ​സി​ൽ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ പ്രബന്ധം ത​ല​ശേ​രി കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.