സൗദിയില്‍ നഴ്സ് ഒഴിവ്
തിരുവനന്തപുരം: ഒഡിഇപിസി മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി/എംഎസ്സി നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നു. ഇന്റര്‍വ്യു ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ന്യൂഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ നടക്കും. www.odepc.kerala.go v.in. 04712329441/42/43/45.