University News
വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ 20 ന്
കാസർഗോഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നിൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ക​ന്ന​ഡ) ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നുവേ​ണ്ടി​യു​ള്ള വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 20 ന് ​താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 200 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ ദി​വ​സം 10 ന് ​എ​ത്തണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 29 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ വാ​ചാ​പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ജൂ​ണ്‍ 2016, വാ​ചാ പ​രീ​ക്ഷ ത​ല​ശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റ​ഡീ​സ് ഇ​ൻ ഇം​ഗ്ലീ​ഷി​ൽ 29 ന് ​രാ​വി​ലെ 9. 30 ന് ​ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.