University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ യു​​​​ജി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 23നു ​​​​തുടങ്ങും
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ യു​​​​ജി (സി​​​​ബി​​​​സി​​​​എ​​​​സ്, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 23നു ​​​​ആ​​​​രം​​​​ഭി​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

ബി​​​​എ​​​​സ്‌സി സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന

2016 ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്സി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളു​​​​ടെ സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു അ​​​​പേ​​​​ക്ഷി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 22, 23, 24 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷാ​​​​ഭ​​​​വ​​​​നി​​​​ൽ സി​​​​എ​​​​സ്പി ഏ​​​​ഴാം (റൂം ​​​​ന​​​​ന്പ​​​​ർ 226) സെ​​​​ക്‌ഷനി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌സി കെ​​​​മി​​​​സ്ട്രി,അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ കെ​​​​മി​​​​സ്ട്രി,അ​​​​പ്ലൈ​​​​ഡ് കെ​​​​മി​​​​സ്ട്രി,ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​മി​​​​സ്ട്രി, പോ​​​​ളി​​​​മ​​​​ർ കെ​​​​മി​​​​സ്ട്രി (സി​​​​എ​​​​സ്എ​​​​സ് റ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പി​​​​എ​​​​ച്ച്ഡി ന​​​​ൽ​​​​കി

എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ആ​​​​ർ. ശ്രീ​​​​ജ​​​​യ, കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ എം. ​​​​ഷീ​​​​ല ഗോ​​​​പാ​​​​ൽ, മ​​​​ഞ്ജു​​​​മോ​​​​ൾ മാ​​​​ത്യു, പി.​​​​ആ​​​​ർ. മ​​​​നോ​​​​ജ്, ജോൺ സി​​​​റി​​​​യ​​​​ക് എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ അ​​​​ൽ​​​​കാ ഇ. ​​​​വ​​​​ർ​​​​ഗീ​​​​സ്, ഫി​​​​സി​​​​ക്സി​​​​ൽ ജി​​​​ഷ ജോ​​​​ൺ, നി​​​​യ​​​​മ​​​​ത്തി​​​​ൽ എ. ​​​​സു​​​​ഹൃ​​​​ത്കു​​​​മാ​​​​ർ, ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്സി​​​​ൽ മ​​​​ഞ്ജു ഏ​​​​ബ്ര​​​​ഹാ​​​​ം, സം​​​​സ്കൃ​​​​ത​​​​ത്തി​​​​ൽ വി. ​​​​അ​​​​നി​​​​ജ​​​​കു​​​​മാ​​​​രി​​​​, ഹി​​​​ന്ദി​​​​യി​​​​ൽ വി.​​​​കെ. അ​​​​ശ്വ​​​​തി​​​​, കൊ​​​​മേ​​​​ഴ്സി​​​​ൽ പി. ​​​​മു​​​​ഗേ​​​​ഷ്, എ. ​​​​ജെ​​​​സീ​​​​ന എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ഹി​​​​സ്റ്റ​​​​റി​​​​യി​​​​ൽ ജി​​​​നു ജോ​​​​ർ​​​​ജ്, ഇം​​​​ഗ്ലീ​​​​ഷി​​​​ൽ പി.​​​​വി. ഷി​​​​ബു​​​​, സി​​​​റി​​​​യ​​​​ക്കി​​​​ൽ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് പി. ​​​​വ​​​​ർ​​​​ഗീ​​​​സ്, തേ​​​​ജ​​​​സ് പോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്കി​​​​ൽ എ​​​​സ്.​​​​പി. രാ​​​​ജീ​​​​വി​​​​നും പി​​​​എ​​​​ച്ച്ഡി ബി​​​​രു​​​​ദം ന​​​​ൽ​​​​കു​​​​വാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.