ബൈജു ശശിധരന് ഡോക്ടറേറ്റ്
കുസാറ്റിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ബൈജു ശശിധരൻ. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ മെക്കാനിക്കൽ വിഭാഗം അസോസിയേറ്റ് പ്രഫസറാണ്. പൂങ്കുളം ബൈജുഭവനിൽ ജി. ശശിധരൻഎൻ. സാവിത്രി ദന്പതികളുടെ മകനാണ്. ഭാര്യ ദീപ.