University News
എം​ബി​ബി​എ​സ് ടൈം​ടേ​ബി​ൾ
മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം‌​ടെ​ക് ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ 20152017 ബാ​ച്ച് (സി​എ​സ്എ​സ്) എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് & ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ ഹി​ന്ദി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പാ​ള​യം എ​സ്ഡി​ഇ യു​ടെ ഓ​ഫീ​സി​ൽ നി​ന്നും 19, 20 തീ​യ​തി​ക​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റ​ണം.

ബി​ഡി​എ​സ് പ​രീ​ക്ഷാ കേ​ന്ദ്രം

23ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ്, 31ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​ഡി​എ​സ് (പാ​ർ​ട്ട് ര​ണ്ട്) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​താ​തു കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി തി​രു​വ​ന​ന്ത​പു​രം ഗ​വ.​ഡെ​ന്‍റ​ൽ കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ നി​യ​മി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വ​കു​പ്പി​ൽ ഡോ. ​ഡി. ജ​യ​രാ​ജ​ൻ ഡേ​വി​ഡി​നെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​യി ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ച്ചു.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

31ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.