University News
കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ 23ന്
കാ​​​ല​​​ടി: കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വേ​​​ദാ​​​ന്ത വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യു​​​ജി​​​സി ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ന് 23ന് ​​​തു​​​ട​​​ക്ക​​​മാ​​​കും. ​ ത്രി​​​ദി​​​ന സെ​​​മി​​​നാ​​​ർ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഡോ. ​​​എം.​​​കെ. പ്ര​​​സാ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
More News