University News
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ സ​മ്മ​ർ ഫെ​ലോ​ഷി​പ്
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​യ​​​ർ​​​ന്ന അ​​​ക്ക​​​ഡേ​​​മി​​​ക് നി​​​ല​​​വാ​​​ര​​​മു​​​ള്ള പ​​​ഠ​​​ന, ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു. ര​​​ണ്ടു മാ​​​സ​​​ത്തെ ഈ ​​​സ​​​മ്മ​​​ർ ഫെ​​​ലോ​​​ഷി​​​പ് പ്രോ​​​ഗ്രാ​​​മി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ്റ്റൈ​​​പ്പ​​​ൻ​​​ഡും ല​​​ഭി​​​ക്കും. മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​ടെ​​​ക്, ഒ​​​ന്നാം വ​​​ർ​​​ഷ എം​​​ടെ​​​ക്, എം​​​സ് സി, ​​​എം​​​എ, എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ​​​മ​​​ർ​​​ഥ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. മേ​​​യ് 16ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​ഴ്സ് ജൂ​​​ലൈ 15നു ​​​സ​​​മാ​​​പി​​​ക്കും. പ്ര​​​തി​​​മാ​​​സം 6000 രൂ​​​പ​​​യാ​​​ണ് സ്റ്റൈ​​​പ്പ​​​ൻ​​​ഡ്.

ഐ​​​ഐ​​​ടി​​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹ്യു​​​മാ​​​നി​​​റ്റീ​​​സ്,സ​​​യ​​​ൻ​​​സ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 28. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: അ​​​ക്കാ​​​ഡ​​​മി​​​ക് കോ​​​ഴ്സ​​​സ്, ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ്,ചെ​​​ന്നൈ600 036. ഫോ​​​ണ്‍: +91442257 8035 / 8048. വെ​​​ബ്സൈ​​​റ്റ്:htt ps://sfp.iitm.ac.in
More News