University News
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌സി ​ജ്യോ​ഗ്ര​ഫി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌സി ​​ജ്യോ​ഗ്ര​ഫി ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.


ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ന​വം​ബ​ര്‍ 2016 ല്‍ ​ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ര്‍​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യനി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും. മാ​ര്‍​ക്ക്/​ഗ്രേ​ഡ് എ​ന്നി​വ​യി​ല്‍ മാ​റ്റ​മു​ള്ള​വ​ര്‍ റി​സ​ള്‍​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ​ക​ര്‍​പ്പും മാ​ര്‍​ക്ക് ലി​സ്റ്റും സ​ഹി​തം അപേക്ഷ നൽകണം.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍

22 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റി​ന​റി 2007 പ​രീ​ക്ഷയുടെ ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.