University News
ഡെ​റാ​ഡൂ​ൺ ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​​റ്റ്യൂ​ട്ടി​ൽ എം​എ​സ്‌​സി പ്രോ​ഗ്രാം
ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​യ ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഫോ​​​റ​​​സ്റ്റ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ എം​​​എ​​​സ്‌​​​സി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​​യി ജ​​​നു​​​വ​​​രി 22 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 26 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. കൂടാതെ, പൂരി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ ആ​​​റി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം. മേ​​​യ് 20 ന് ​​​ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

ഫോ​​​റ​​​സ്ട്രി, വു​​​ഡ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ്, സെ​​​ല്ലു​​​ലോ​​​സ് ആ​​​ൻ​​​ഡ് പേ​​​പ്പ​​​ർ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് ക​​​ൽ​​​പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ദ​​​വി​​​യു​​​ള്ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. സെ​​​ല്ലു​​​ലോ​​​സ് ആ​​​ൻ​​​ഡ് പേ​​​പ്പ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​ക്ക് 20 സീ​​​റ്റും മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്കു 38 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​വു​​​മാ​​​ണു​​​ള്ള​​​ത്.

എം​​​എ​​​സ്‌​​​സി ഫോ​​​റ​​​സ്ട്രി: കെ​​​മി​​​സ്ട്രി, ബോ​​​ട്ട​​​ണി, ജി​​​യോ​​​ള​​​ജി, മാ​​​ത്ത​​​മ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, സു​​​വോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​എ​​​സ്‌​​​സി അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റി​​​ലോ ഫോ​​​റ​​​സ്ട്രി​​​യി​​​ലോ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി വു​​​ഡ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി: ഫി​​​സി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, കെ​​​മി​​​സ്ട്രി, ഫോ​​​റ​​​സ്ട്രി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദ​​​മാ​​​ണു യോ​​​ഗ്യ​​​ത.
എം​​​എ​​​സ്‌​​​സി എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ്: ഫോ​​​റ​​​സ്ട്രി, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് സ​​​യ​​​ൻ​​​സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി സെ​​​ല്ലു​​​ലോ​​​സ് ആ​​​ൻ​​​ഡ് പേ​​​പ്പ​​​ർ ടെ​​​ക്നോ​​​ള​​​ജി: കെ​​​മി​​​സ്ട്രി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചു ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും കെ​​​മി​​​ക്ക​​​ൽ അ​​​ല്ല​​​ങ്കി​​​ൽ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. കോ​​​ഴ്സി​​​ന്‍റെ ര​​​ണ്ടാം വ​​​ർ​​​ഷം സ​​​ഹ​​​റാ​​​ൻ​​​പൂ​​​റി​​​ലെ സെ​​​ൻ​​​ട്ര​​​ൽ പ​​​ൾ​​​പ് ആ​​​ൻ​​​ഡ് പേ​​​പ്പ​​​ർ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലാ​​​യി​​​രി​​​ക്കും പ​​​ഠ​​​നം.
യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

കോ​​​ഴ്സ് ഫീ​​​സ് 96,000 രൂ​​​പ.

ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ഡെ​​​റാ​​​ഡൂ​​​ണ്‍, ജ​​​ബ​​​ൽ​​​പൂ​​​ർ, ബം​​​ഗ​​​ളൂ​​​രു, കോ​​​ൽ​​​ക്ക​​​ത്ത, ച​​​ണ്ഡി​​​ഗ​​​ഡ്, ന്യൂ​​​ഡ​​​ൽ​​​ഹി, ല​​​ക്നോ, ജോ​​​ധ്പൂ​​​ർ, സിം​​​ല, റാ​​​ഞ്ചി, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, ജോ​​​ർ​​​ഹ​​​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ.

സി​​​ല​​​ബ​​​സ്: സ​​​യ​​​ൻ​​​സ്, അ​​​രി​​​ത്ത​​​മാ​​​റ്റി​​​ക്, ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് എ​​​ബി​​​ലി​​​റ്റീ​​​സ്, കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ എ​​​ബി​​​ലി​​​റ്റി, ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് റീ​​​സ​​​ണിം​​​ഗ്, ഇ​​​ന്‍റ​​​ർ​​​പ്ര​​​റ്റേ​​​ഷ​​​ൻ ഓ​​​ഫ് ടേ​​​ബി​​​ൾ​​​സ്, ഗ്രാ​​​ഫ്, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ്, ക​​​റ​​​ന്‍റ് അ​​​ഫ​​​യേ​​​ഴ്സ്, ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ്, കോം​​​പ്രി​​​ഹെ​​​ൻ​​​ഷ​​​ൻ, വൊ​​​ക്കാ​​​ബു​​​ല​​​റി, ഗ്രാ​​​മ​​​ർ, ഇ​​​ഡി​​​യം​​​സ്. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ചോ​​ദ്യ പേ​​പ്പ​​റി​​ന്‍റെ മാ​​തൃ​​ക വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്. അ​​​പേ​​​ക്ഷാ ഫീ​​​സ്: ഒ​​​രു കോ​​​ഴ്സി​​​ന് 1,200 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഒ​​​ന്നി​​​ല​​​ധി​​​കം കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഫീ​​സ് അ​​​ട​​​യ്ക്ക​​​ണം.

ഓ​​​ണ്‍​ലൈ​​​നാ​​​യി ല​​​ഭി​​​ക്കു​​​ന്ന ചെ​​​ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു വേ​​​ണം അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.fridu. edu.in. ഫോ​​​ൺ: 01352751826.
More News