സൗദിയിൽ നഴ്സുമാർക്ക് അവസരം
കോട്ടയം: സൗദി അറേബ്യയിലെ അൽ മൗവാസാത് ആശുപത്രിയിലേക്കു നഴ്സുമാരെ തെരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിംഗ് അഥവാ ജിഎൻഎം യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകൾക്ക് അപേക്ഷിക്കാം. ഒഴിവുകൾ 100. 25നു മുൻപ് www.norkaroots.net എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റർവ്യൂ 28, 29 തീയതികളിൽ കൊച്ചിയിൽ നടക്കും. www.norkaroots.nte.