University News
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
നാ​ളെ ന​ട​ത്താ​നി​രു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തി​യ​തി വെ​ബ്സൈ​റ്റി​ൽ. മ​റ്റ് തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബി​എം​എം​സി ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എം​എം​സി റ​ഗു​ല​ർ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ പു​നഃ​പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം (സി​യു​സി​ബി​സി​എ​സ്എ​സ്​വി​ദൂ​ര​പ​ഠ​നം) ന​വം​ബ​ർ 2014 പ​രീ​ക്ഷ വെ​ന്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജി​ൽ എ​ഴു​തി​യ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​പ്റ്റ്സ് ആ​ൻ​ഡ് ബി​സി​ന​സ് എ​ത്തി​ക്സ് പേ​പ്പ​ർ പു​നഃ​പ​രീ​ക്ഷ 29ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ത്തും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ (സി​യു​സി​ബി​സി‌​എ​സ്എ​സ്​വി​ദൂ​ര​പ​ഠ​നം) ന​വം​ബ​ർ 2014 പ​രീ​ക്ഷ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ എ​ഴു​തി​യ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​പ്റ്റ്സ് ആ​ൻ​ഡ് ബി​സി​ന​സ് എ​ത്തി​ക്സ് പേ​പ്പ​ർ പു​നഃ​പ​രീ​ക്ഷ 29ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ത്തും. സ​മ​യം 1.30 മു​ത​ൽ 4.45 വ​രെ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദേ​ശ​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​കോം (സി​യു​സി​ബി​സി​എ​സ്എ​സ്) ഫെ​ബ്രു​വ​രി, ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ​യു​ടെ പ്ര​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഫെ​ബ്രു​വ​രി മൂ​ന്നി​ന​കം ല​ഭി​ക്ക​ണം.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.


അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റും സി​നി​മാ പ്ര​ദ​ർ​ശ​ന​വും

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല റ​ഷ്യ​ൻ, താ​ര​ത​മ്യ സാ​ഹി​ത്യ പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "താ​ര​ത​മ്യ സാ​ഹി​ത്യ​വും ഇ​ന്ത്യ​ൻ ബ​ഹു​സ്വ​ര​ത​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ർ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജി​ത മ​ഠ​ത്തി​ൽ, ഡോ. ​കെ. ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി സം​വാ​ദം ഉ​ണ്ടാ​കും. രാ​ത്രി എ​ട്ടി​ന് ത​മി​ഴ് സി​നി​മ "അ​രു​വി’ പ്ര​ദ​ർ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് പാ​ന​ൽ ച​ർ​ച്ച​യി​ൽ സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ പ്ര​ഭു പു​രു​ഷോ​ത്ത​മ​ൻ പ​ങ്കെ​ടു​ക്കും.

അ​ഴീ​ക്കോ​ട് ഓ​ർ​മ്മ പ്ര​ഭാ​ഷ​ണം

തേ​ഞ്ഞി​പ്പ​ലം: സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഓ​ർ​മ്മ പ്ര​ഭാ​ഷ​ണം ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. എം.​ജി. ശ​ശി സം​വി​ധാ​നം ചെ​യ്ത അ​ഴീ​ക്കോ​ട് മാ​ഷ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ൽ സു​വ​ർ​ണ ജു​ബി​ലി ആ​ഘോ​ഷം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കു​ന്നു. ആ​ന്ത്രോ​ത്തി​ലു​ള്ള പി.​എം. സ​യ്യി​ദ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റി​ൽ ഫെ​ബ്രു​വ​രി 17, 18 തി​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി. ല​ക്ഷ​ദ്വീ​പി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കാ​യി ഫൈ​ന​ൽ ക്വി​സ് ആ​ന്ത്രോ​ത്തി​ൽ ന​ട​ത്തും. ക​രി​യ​ർ ഗൈ​ഡ​ൻ​സ്, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യു​ണ്ടാ​വും. ന​ട​ത്തി​പ്പി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ല​ക്ഷ​ദ്വീ​പ് ഡീ​ൻ ഡോ. ​പി.​പി. മു​ഹ​മ്മ​ദ് ചെ​യ​ർ​മാ​നും പി.​എം. സ​യ്യി​ദ് കേ​ന്ദ്ര​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​ബൈ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും പി.​പി. മ​ജാ​ദു​ദ്ദീ​ൻ ജ​ലാ​ലി​യ പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
More News