University News
ഇ​ഗ്നോ: എം​സി​എ ബി​സി​എ അ​ഡ്മി​ഷ​ൻ 31 വ​രെ
കോട്ടയം: ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​സി​എ, ബി​സി​എ കോ​ഴ്സു​ക​ൾ​ക്ക് 2018 ജ​നു​വ​രി ബാ​ച്ചി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ 31 വ​രെ. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക് എം​സി​എ​യ്ക്കും (10800, സെ​മ​സ്റ്റ​ർ) പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ പാ​സാ​യ​വ​ർ​ക്ക് ബി​സി​എ​യ്ക്കും (6000, സെ​മ​സ്റ്റ​ർ) അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ന്ന​പോ​ലെ ജോ​ലി​ക്കാ​ർ​ക്കും അ​ഡ്മി​ഷ​ൻ ല​ഭി​ക്കും.

യു​ജി​സി, എ​ഐ​സി​ടി​ഇ, കേ​ര​ള പി​എ​സ്‌​സി, അം​ഗീ​കാ​ര​ങ്ങ​ളു​ള്ള ഈ ​കോ​ഴ്സു​ക​ളു​ടെ അ​ഡ്മി​ഷ​ൻ കോ​ട്ട​യം ടി​ബി റോ​ഡി​ൽ മു​നി​സി​പ്പ​ൽ കോം​പ്ല​ക്സി​ലു​ള്ള ഇ​ഗ്നോ സ്റ്റ​ഡി സെ​ന്‍റ​റാ​യ ഐ​ഐ​ഐ​ടി​യി​ൽ നി​ന്നു ല​ഭി​ക്കും.
More News